SignIn
Kerala Kaumudi Online
Friday, 23 October 2026 6.41 PM IST

പി.ജയചന്ദ്രൻ അനുസ്മരണം

lockel
ഗായകൻ ജയചന്ദ്രൻ അനുസ്മരണം നടത്തി

കടലുണ്ടി : ഭാവ ഗായകൻ പി.ജയചന്ദ്രനെ കടലുണ്ടി പബ്ലിക് ലൈബ്രറി അനുസ്മരിച്ചു. മണ്ണൂർ പ്രകാശ് ഉ​ദ്ഘാടനം ചെയ്തു .താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.പി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.​ ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി. ഷിയാസ് മുഹമ്മദ് അ​ദ്ധ്യക്ഷത വഹിച്ചു. ബിന്ദുകല ഇറക്കത്തിൽ വരച്ച ജയചന്ദ്രൻ ചിത്രം ലൈബ്രറിക്ക് വേണ്ടി സെക്രട്ടറി യൂനുസ് കടലുണ്ടി ഏറ്റുവാങ്ങി. കെ എം ഷംസുദ്ധീൻ, മോഹൻദാസ്, ഇസ്ഹാക്ക് ചാലിയം , വേണുഗോപാൽ കുന്നത്ത് , എ.കെ റഷീദ് അഹമ്മദ് , സജിത്ത് ടി.കെ, വെൺമണി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.​ ലൈബ്രറി സെക്രട്ടറി യൂനുസ് കടലുണ്ടി സ്വാഗതവും പ്രദീപ് കുമാർ നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL