കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എമാരായ കെ.ദാസൻ, പി.വിശ്വൻ എന്നിവർ മുഖ്യാതിഥികളായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നിജില പറവക്കൊടി, ഇ.കെ.അജിത്ത്, കെ.എ. ഇന്ദിര, കെ ഷിജു, സി.പ്രജില, കൗൺസിലർ എ.ലളിത, എ അസീസ്, വി പി ഇബ്രാഹിംകുട്ടി പി.ടി.എ പ്രസിഡന്റ് വി .സുചീന്ദ്രൻ, എച്ച് .എം കെ കെ സുധാകരൻ, പി കെ വിശ്വനാഥ്, വായനാരി വിനോദ്, ഹരീഷ് എൻ കെ, യുകെ ചന്ദ്രൻ, സി ജയരാജ്, അഡ്വ.പി പ്രശാന്ത്, എൻ വി വത്സൻ, സുമേഷ് താമടം, അഷറഫ് എ കെ, ഒ.കെ.ഷിജു എന്നിവർ പ്രസംഗിച്ചു.
പ്രിൻസിപ്പൽ എൻ .വി പ്രദീപ്കുമാർ സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |