SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

കലോത്സവ വിജയികളെ അനുമോദിച്ചു

news-
വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചപ്പോൾ

കുറ്റ്യാടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തമിഴ്, കന്നഡ പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ആർ. നൈതിക , ഹിന്ദി കവിതാ രചനയിൽ എ ഗ്രേഡ് നേടിയ നിമ ഫാത്തിമ, ഗിന്നസ് നൃത്താവിഷ്കാര ത്തിൽ നൃത്തം അവതരിപ്പിച്ച അശ്വിനി ദേവ, ഹരിനന്ദന എന്നിവരെ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.വി.പി. മൂസ ഉദ്ഘാടനം ചെയ്തു. എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജമാൽ മൊകേരി, പി.പി. അശോകൻ , കെ.കെ.രാജൻ, ഒ.വനജ, കെ.പി - സുരേഷ്, മുരളി കുളങ്ങരത്ത്, ഒ.പി.അഷറഫ്, ബീന എലിയാറ, ബീന കുളങ്ങരത്ത്, റംല കക്കട്ടിൽ, എൻ.കെ. നസീർ, വി.കെ. മമ്മു, പി. അശോകൻ , വി.പി. പൂരുഷു, സീബ ലാലു, കെ.പി. അമ്മത്, കെ.അജിൻ, വി.പി. ജീജ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL