SignIn
Kerala Kaumudi Online
Thursday, 22 October 2026 9.19 PM IST

മെഡി. ഫിറ്റ്നസ് ക്യാമ്പ് ​ സംഘടിപ്പിച്ചു 

lockel
മെഡിക്കൽ ഫിറ്റ്നസ് ക്യാമ്പ് ​ സംഘടിപ്പിച്ചു

രാമനാട്ടുകര​: ബേക്കേഴ്സ് അസോസിയേഷൻ കേരള​ (ബി.എ.കെ.ഇ) ​ ബേപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ ഉ​ദ്പാതന വിതരണ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർക്കായി ​ മെഡിക്കൽ ഫിറ്റ്നസ്ക്യാമ്പ് നടത്തി​. രാമനാട്ടുകര സോന കോംപ്ലക്സിൽ സംഘടിപ്പിച്ച ഫിറ്റ്നസ് ക്യാമ്പ് ​രാമനാട്ടുകര മുനിസിപ്പൽ ചെയർ പേഴ്സൺ ​ ബുഷറ റഫീഖ് ഉദ്ഘാടനം ചെയ്തു.​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ലത്തീഫ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ​, ദേവദാസ് തായാട്ട്, പ്രദീപ് സോനാ,ഷമീം ത്രിവേണി, റഷീദ് ബിസ് കോട്ടി , നൗഷാദ് സീഗോ, മുസ്തഫ നല്ലളം, സലാം സ്‌റ്റാൻഡേർഡ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL