നന്മണ്ട: കെ.എസ്.എസ്. പി.യു നന്മണ്ട വെസ്റ്റ് യൂണിറ്റിന്റെ 33ാമത് വാഷർഷിക സമ്മേളനം നന്മണ്ട സംസ്കാരിക നിലയത്തിൽ സംസ്ഥാന കമ്മറ്റി അംഗം എ. വേലായുധൻ സംഘടനാ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വാസുദേവ് കരിപ്പാല സ്വാഗതവും പ്രസിഡന്റ് ടിി. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് രക്ഷാധികാരി എൻ. കുമാരൻ നായർ,ബ്ലോക്ക് സെക്രട്ടറി എം.കെ. ചോയിക്കുട്ടി, വനിതാ വേദി കൺവീനർ പി.കെ. വസന്തകുമാരി ,സാംസ്കാരിക വേദി കൺവീനർ കെ. കെ. പുഷ്പവല്ലി ട്രഷറർ കെ.പി. കുമാരൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജോ.സെക്രട്ടറി പി.കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു. . ഭാരവാഹികൾ: ടി. വിശ്വനാഥൻ ( പ്രസിഡന്റ്), വാസുദേവ് കരിപ്പാല (സെക്രട്ടറി), കെ. പി. കുമാരൻ ( ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |