കോഴിക്കോട് : ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി വികസന സെമിനാർ കക്കോടി എരക്കുളത്ത് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി .എം ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, ടി .കെ പ്രമീള, കെ.പി ഷീബ, പി.പി നൗഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, കെ.സർജാസ്, സുജ അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ.കെ ശശീന്ദ്രൻ, ബി.ഡി.ഒ സി.പി ബിന്ദു, പി.കെ ഷിബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |