കൊയിലാണ്ടി: എൻ.വൈ.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൻ.വൈ.സി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് പി.വി അരുൺ കുമാർ അനുസ്മരണ സമ്മേളനം എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.എം ബാലകൃഷ്ണൻ , കെ.ടി.എം.കോയ , ജൂലേഷ് രവീന്ദ്രൻ, സി.രമേശൻ, കെ.കെ.ശ്രീഷു, എം.പി.ഷിജിത്ത്, പി.വി.സജിത്ത് പി.പി. മുനീർ, സമോദ് കെ ,സുകേഷ് , ഗണേഷൻ ബാലുശ്ശേരി, ഫിറോസ് വെള്ളയിൽ, ബിനീഷ് അത്തോളി , ഇ.എസ്. രാജൻ, ചേനോത്ത് ഭാസ്കരൻ, എം.എ.ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |