കൊയിലാണ്ടി:ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ യൂണിറ്റ് കമ്മറ്റി ഓഫീസും അഡ്വ. ആർ.യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു. എ ഐ.എൽ. യു.അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ.കെ നാരായണൻ യൂണിറ്റ് കമ്മിറ്റി ഓഫീസും ജില്ലാ സെക്രട്ടറി കെ സത്യൻ സ്റ്റഡി സെന്ററും ഉദ്ഘാടനം ചെയ്തു. പി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജുഡീഷ്യൽ സർവീസ് എക്സാമിൽ ഒന്നാം റാങ്ക് ലഭിച്ച അഡ്വ ചിത്രലേഖ നായരെ കെ ജയരാജൻ മൊമെന്റോ നൽകി ആദരിച്ചു. കെ.എൻ ജയകുമാർ, ആർ.എൻ രഞ്ജിത്ത്, പി.ടി ഉമേന്ദ്രൻ, സുനിൽമോഹൻ, രാജീവൻ നാഗത്ത്, പി ജെതിൻ,പ്രവീൺ ഓട്ടൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |