SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

നാടക മാദ്ധ്യമ ശില്പശാല

lockel
​ഫാറൂഖ് കോളേജ് അന്താരാഷ്ട്ര നാടക മാധ്യമ ശില്പശാല സംഘടിപ്പിച്ചു

ഫാറൂഖ് കോളേജ് : ഫാറൂഖ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗവും ശ്രീലങ്കൻ യൂണിവേഴ്സിറ്റി ഓഫ് ജാഫ്ന ഡ്രാമ ആൻഡ് തിയേറ്റർ വിഭാഗവും ഏകദിന അന്താരാഷ്ട്ര നാടക മാദ്ധ്യമ ശില്പശാല സംഘടിപ്പിച്ചു.

ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ശിൽപശാല കോളേജ് പ്രിൻസിപ്പാൾ ഡോ. കെ എ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകരും ജാഫ്ന യൂണിവേഴ്സിറ്റി ഡ്രാമ ആൻഡ് തിയേറ്റർ വിഭാഗം അ​ദ്ധ്യാപകരുമായ ഡോ. കെ നവദർശിനി, തവച്ചെൽവി രാസൻ എന്നിവർ പരിശീലനം നൽകി. ഇന്ത്യയിലെ 20,​ ശ്രീലങ്കയിലെ 10 ഉം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുത്തു. ഡോ. അമീർ സൽമാൻ, അമൃത, ലൂഹ ദയ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL