SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ  കേരളകൗമുദി

lockel
ജൂനിയർ ചേംബർ ഇന്റർനാഷണൽ കോഴിക്കോട് അർബ​ൻ ​പ്രസിഡന്റ്‌ കവിത ബിജേഷിൽ നിന്ന് സബ് ഇൻസ്‌പെക്ടർ എം.രാജശേഖരൻ കേരളകൗമുദി പത്രം രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് ഏറ്റുവാങ്ങുന്നു

രാമനാട്ടുകര: ജൂനിയർ ചേംബർ ഇന്റർനാഷണൽ കോഴിക്കോട് അർബന്റെ സഹകരണത്തോടെ രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ കേരളകൗമുദി പത്രം ആരംഭിച്ചു . രാമനാട്ടുകര പൊലീസ് എയിഡ് പോസ്റ്റിൽ നടന്ന ചടങ്ങിൽ ജെ .സി .ഐ കോഴിക്കോട് അർബൻ പ്രസിഡന്റ്‌ കവിത ബിജേഷിൽ നിന്ന് സബ് ഇൻസ്‌പെക്ടർ എം.രാജശേഖരൻ കേരളകൗമുദി പത്രം ഏറ്റുവാങ്ങി . ജെ .സി .ഐ ട്രഷറർ എം.റിജേഷ് കുമാർ , പ്രോഗ്രാം ഡയറക്ടർ സഞ്ജുഷ ദിലീഷ്, കേരളകൗമുദി രാമനാട്ടുകര ലേഖകൻ എൻ.പി പ്രമോദ് ബാബു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL