SignIn
Kerala Kaumudi Online
Friday, 23 October 2026 4.50 AM IST

കെ.​എ​സ്.​എ​സ്.​പി.​യു സമ്മേളനം

2
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണർസ് യൂണിയൻ.. വളയം യുണിറ്റ് വാർഷിക സമ്മേളനം, ജില്ലാ വൈസ് പ്രസിഡണ്ട്‌ എടത്തിൽ ദാമോദരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു.

വ​ള​യം​:​ ​മെ​ഡി​സെ​പി​ലെ​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സ​ർ​വീ​സ് ​പെ​ൻ​ഷ​നേ​ഴ്സ് ​യൂ​ണി​യ​ൻ​ ​വ​ള​യം​ ​യൂ​ണി​റ്റ് ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ട​ത്തി​ൽ​ ​ദാ​മോ​ദ​ര​ൻ​ ​ഉ​ദ്‌​ഘാ​ട​നം​ ​ചെ​യ്തു.​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ ​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​തൂ​ണേ​രി​ ​ബ്ലോ​ക്ക് ​ജോ.​ ​സെ​ക്ര​ട്ട​റി​ ​വാ​സു​ ​പു​തി​യോ​ട്ടി​ൽ​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ബ്ലോ​ക്ക് ​ക​ലോ​ത്സ​വ​ത്തി​ൽ​ ​വി​ജ​യി​ക​ളാ​യ​വ​രെ​ ​വ​ള​യം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എം.​കെ.​ ​അ​ശോ​ക​ൻ​ ​അ​നു​മോ​ദി​ച്ചു.​ ​സം​ഗീ​ത​ജ്ഞ​ൻ​ ​എം.​ ​സി.​ ​സു​ഗ​ത​നെ​ ​കെ.​എ​സ്.​എ​സ്.​പി.​യു ​ബ്ലോ​ക്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി.​എ​ച്ച്.​ ​ശ​ങ്ക​ര​ൻ​ ​ആ​ദ​രി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ൾ​:​ ​സു​രേ​ന്ദ്ര​ൻ​ ​മം​ഗ​ല​ശ്ശേ​രി​ ​(​പ്ര​സി​ഡ​ന്റ്),​ ​എ​ൻ.​കു​ഞ്ഞി​ക്ക​ണ്ണ​ൻ​ ​(​സെ​ക്ര​ട്ട​റി​),​ ​പി.​കെ.​ച​ന്ദ്ര​ൻ​ ​(​ട്ര​ഷ​റ​ർ​).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL