SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

വാസ്തുകല പ്രദർശനം നാളെ

l
വാസ്തുകല പ്രദർശനം

കോഴിക്കോട്: അവനി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഡിസൈൻ സങ്കൽപ്പങ്ങൾ ജനകീയമാക്കുക ലക്ഷ്യത്തോടെ സെമിനാറുകൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ, ശിൽപ്പശാലകൾ, ഡിസൈൻ ഫെസ്റ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ പരിവർത്തനത്തിന്റെ വാസ്തുകല : ചില ദക്ഷിണേഷ്യൻ കാഴ്ച്ചകൾ വിഷയത്തിൽ കോൺവെന്റ് റോഡിലുള്ള അവനി ഡിസൈൻ ലാബിൽ പ്രദർശനം സംഘടിപ്പിക്കും. വൈകിട്ട് 5 ന് ആർക്കിടെക്ട് ടോണി ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശനം ആ മാസം 23 ന് സമാപിക്കും. പ്രവേശനം സൗജന്യം. വാർത്താസമ്മേളനത്തിൽ സെബാസ്റ്റ്യൻ ജോസഫ്, ആതിര ബാലകൃഷ്ണൻ, നിഖിൽ കെ സണ്ണി എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL