SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

മെഡിക്കൽ ഉപകരണങ്ങൾ നൽകി

img20250214
സുരക്ഷ പാലിയേറ്റീവിന് ലഭിച്ച മെഡിക്കൽ ഉപകരണങ്ങൾ പി.സി.മുഹമ്മദിൽ നിന്ന് ഇ രമേശ് ബാബു ഏറ്റുവാങ്ങുന്നു

കൊടിയത്തൂർ: മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ചുള്ളിക്കാപറമ്പ് ഡോക്ടേഴ്സ് കെയർ ക്ലിനിക് മെഡിക്കൽ ഉപകരണങ്ങൾ നൽകി. ക്ലിനിക് എം.ഡി. പി.സി മുഹമ്മദിൽ നിന്നും മേഖല രക്ഷാധികാരി ഇ. രമേശ് ബാബു ഉപകരണങ്ങൾ ഏറ്റുവാങ്ങി. മേഖലചെയർമാൻ ഷബീർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കാരക്കുറ്റി, വി.വി. നൗഷാദ്, കെ.പി. ചന്ദ്രൻ, എ.പി. കബീർ, അബ്ദുറഹ്മാൻ ബംഗാളത്ത്, മുജീബ് വളപ്പിൽ, അനസ് താളത്തിൽ, ടി.ടി. ഹുസൻകുട്ടി, കെ.ജിഷ, എ.പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. എൻ. രവീന്ദ്രകുമാർ സ്വാഗതവും സാബിറ തറമ്മൽ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL