SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

വയോജനങ്ങൾ ജലയാത്ര നടത്തി

photo
'

കൊയിലാണ്ടി: നഗരസഭ ആറാം വാർഡ് മിത്രം വയോ ക്ലബ്, വയോമിത്രം നേതൃത്വത്തിൽ അകലാപ്പുഴയിൽ ജല വിനോദയാത്ര സംഘടിപ്പിച്ചു. ഹൗസ്ബോട്ടിൽ ആടിയും പാടിയും അനുഭവങ്ങൾ പങ്കിട്ടു സ്വയം മറന്ന് പ്രായം മറന്ന് വയോജനങ്ങൾ ചെലവഴിച്ചു. കൗൺസിലർ പാടിയ ഗാനത്തിനൊപ്പം അവർ ചുവടുവെച്ചു. യാത്രയ്ക്ക് കൗൺസിലർ രമേശൻ വലിയാട്ടിൽ, രമണി , വയോമിത്രം കൺവീനർ കെ.ടി ദിനേശൻ , സുരക്ഷ പാലിയേറ്റീവ് മേഖലാ ചെയർമാൻ വി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. 43 പേർ ജല വിനോദയാത്രയിൽ പങ്കാളികളായി. മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് ഇരുട്ടും മുമ്പ് അംഗങ്ങൾ സ്വയം നന്ദി പറഞ്ഞ് പരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL