SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ വൃക്കരോഗികളുടെ പ്രതിഷേധം

kidny
വൃ​ക്ക​ ​രോ​ഗി​ക​ളോ​ടു​ള്ള​ ​അ​വ​ഗ​ണ​ന​യി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​വൃ​ക്ക​രോ​ഗി​ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​പോ​ർ​ഫ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തീ​കാ​ത്മ​ക​ ​ഡ​യാ​ലി​സി​സ് ​സ​മ​രം

കോ​ഴി​ക്കോ​ട്:​ ​മെ​ഡി.​കോ​ളേ​ജി​ൽ​ ​മ​രു​ന്ന് ​വി​ത​ര​ണം​ ​മു​ട​ങ്ങി​യതോടെ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ഡ​യാ​ലി​സി​സ് ​രോ​ഗി​ക​ൾ​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​ന്നി​ൽ​ ​പ്ര​തീ​കാ​ത്മ​ക​ ​ഡ​യാ​ലി​സി​സ് ​ന​ട​ത്തി​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ വൃ​ക്ക​രോ​ഗി​ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​പോ​ർ​ഫ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലായിരുന്നു പ്രതിഷേധം.​ ​​ഡ​യാ​ലി​സി​സ് ​രോ​ഗി​ക​ൾ​ക്കും​ ​വൃ​ക്ക​ ​മാ​റ്റി​വെ​യ്ക്ക​ൽ​ ​ശ​സ്ത്ര​ക്രി​യ​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും​ ​കു​റ​ഞ്ഞ​ ​വി​ല​യി​ൽ​ ​മ​രു​ന്ന് ​ല​ഭി​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ ​നി​ല​ച്ചി​ട്ട് ​ആ​റ് ​മാ​സ​ത്തോ​ള​മാ​യി.​ ​പോ​ർ​ഫ​ ​ചെ​യ​ർ​മാ​ൻ​ ​ടി.​ടി.​ബ​ഷീ​ർ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ബൈ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​മോ​യി​ൻ​ ​കു​ട്ടി,​ ​റ​ഷീ​ദ്,​ ​ബേ​ബി​ ​സു​നി​ൽ,​ ​ഫാ​റൂ​ഖ്.​കെ.​കെ,​ ​നി​യാ​സ് ​ഹാ​നി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു. മ​രു​ന്ന് ​ലഭിക്കാത്തതിനാൽ ​ഇ​ന്ന​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ 25​ഓ​ളം​ ​രോ​ഗി​ക​ൾ​ ​സൂ​പ്പ​ർ​ ​സ്പ​ഷ്യാ​ലി​റ്റി​ക്ക് ​മു​ന്നി​ലും​ ​പ്ര​തി​ഷേ​ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL