SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

ചരമവാർഷികം ആചരിച്ചു

photo
മൊയില്യാട്ട് ദാമോദരൻ നായർ അനുസ്മരണം കെ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി : മൂടാടി കോൺഗ്രസ് പ്രസിഡന്റും വാർഡ് മെമ്പറും ഖാദി ബോർഡ് പ്രോജക്ട് ഓഫീസറും ആയിരുന്ന മൊയില്യാട്ട് ദാമോദരൻ നായരുടെ പതിനാലാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി മെമ്പർ കെ .രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഡി.സി.സി ജനറൽ സെക്രട്ടറി വി .പി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ് കെ .ടി വിനോദൻ, മുൻ പ്രസിഡന്റ് ഇ ടി പത്മനാഭൻ, മണ്ഡലം പ്രസിഡന്റ്‌ രാമകൃഷ്ണൻ കിഴക്കയിൽ, രൂപേഷ് കൂടത്തിൽ, പപ്പൻ മൂടാടി, അഡ്വക്കേറ്റ് ഷഹീർ, എടക്കുടി സുരേഷ് ബാബു ആർ.നാരായണൻ പൊറ്റക്കാട് ദാമോദരൻ,

വികുറ്റിയിൽ രവി കണ്ണിയാംകണ്ടി രാധ കൃഷ്ണൻ, കാളിയേരി മൊയ്തു,മുകുന്ദൻ ചന്ദ്രകാന്തം,അശോകൻ പുഷ്പാലയം തുടങ്ങിയവർ പ്രസംഗിച്ചു.ട്രസ്റ്റ് ചെയർമാൻ ചേനോത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി മോഹൻദാസ് സ്വാഗതവും ട്രസ്റ്റ് മെമ്പർ ടി.എൻ.എസ് ബാബു നന്ദിയും പറഞ്ഞു. രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL