പയ്യോളി : കേരള സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനും ഭൂനികുതി വർദ്ധനവിനും എതിരെ പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി . കെ.പി.സി സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു , കെ.ടി വിനോദൻ, പി.ബാലകൃഷ്ണൻ, പി.എം മോളി, തൊടുവയൽ സദാനന്ദൻ, പി.എം അഷ്റഫ്, ഏഞ്ഞിലാടി അഹമ്മദ്, കെ.ടി സത്യൻ, കാര്യാട്ട് ഗോപാലൻ, എം.മോഹനൻ, ശശിധരൻ കുന്നുംപുറത്ത്, ടി.ഉണ്ണികൃഷ്ണൻ, കെ.വി.കരുണാകരൻ, വി.വി.എം.ബിജീഷ, താഴക്കുനി കണ്ണൻ, സിന്ധു സതീന്ദ്രൻ, ഇന്ദിരാ കൊളാവി, സിന്ധു പൊന്നാരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |