SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

കെ.എസ്.എസ്. പി.യു സമ്മേളനം

img
കെ.എസ് .എസ് പി.യു ബ്ലോക്ക് സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിഗ് ചെയർപേഴ്സൺ പി. പി. നിഷ ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ എസ് എസ് പി യു വടകര ബ്ലോക്ക്‌ സമ്മേളനം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി പി നിഷ ഉദ്ഘാടനം ചെയ്തു. മുക്കാളി റൈറ്റ് ചോയ്സ് സ്കൂളിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്കിലെ വിവിധ യൂണിറ്റിലെ പെൻഷകാർ പങ്കെടുത്തു. പ്രസിഡന്റ്‌ കെ കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി ഗോപിനാഥ്‌, വൈസ് പ്രസിഡന്റ്‌ എടത്തിൽ ദാമോദരൻ, ജില്ലാജോയിന്റ് സെക്രട്ടറി ചെക്കായി, ടി രമണി,രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചോമ്പാൽ യൂണിറ്റ് വനിതാ വേദി സ്വാഗതഗാനം ആലപിച്ചു. ആദരിക്കൽ ചടങ്ങും കൈത്താങ്ങു വിതരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL