SignIn
Kerala Kaumudi Online
Friday, 23 October 2026 11.20 AM IST

വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധം

img
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിക്ക് വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ റീസ്റ്റോറേഷൻ നടത്താത്തതിനാൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മെമ്പർമാർ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചപ്പോൾ

വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡുകൾ പൊട്ടിപ്പൊളിച്ചത് റീസ്റ്റോറേഷൻ നടത്തി നൽകാത്തതിനാൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ റോഡുകളുടെ മെയിന്റൻസ് വർക്ക് ഉൾപ്പെടെ നടത്താൻ കഴിയാത്ത അവസ്ഥയിലായി. ഇതോടെ ഗ്രാമപഞ്ചായത്തിന് 1.65 കോടി രൂപ നഷ്ടമാകുന്ന സ്ഥിതിയാണ്. ഉദ്യോഗസ്ഥരിൽ നിന്നും അനുകൂല നടപടികളില്ലാത്തതിനാലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉപരോധം നടത്തി. റഹീസ നൗഷാദ്, സുധീർ മഠത്തിൽ, ശാരദാ വത്സൻ യു.എം സുരേന്ദ്രൻ, ജൗഹർ വെള്ളികുളങ്ങര, രഞ്ജിത്ത് എംപി , ജയരാജൻ കെ പി, ഷജിന കൊടക്കാട്, വിജയാ സന്ധ്യ, ശൈലജ പി എം, പ്രമീള എ കെ, നിരോഷാ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, R0AD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL