SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

ആവേശത്തോടെ രാഗം ഫെസ്റ്റിന് സമാപനം

hh
രാഗം ഫെസ്റ്റ്

കു​ന്ദ​മം​ഗ​ലം​ ​:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ടെ​ക്നോ​ള​ജി​-​കാ​ലി​ക്ക​റ്റി​ൻ്റെ​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​വാ​ർ​ഷി​ക​ ​സാം​സ്കാ​രി​ക​ ​ഉ​ത്സ​വ​മാ​യ​ ​രാ​ഗം​ ​'25​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​സ​മാ​പി​ച്ചു.​ ​മ​ത്സ​ര​ങ്ങ​ൾ,​ ​പ്ര​ക​ട​ന​ങ്ങ​ൾ,​ ​വ​ർ​ക്ക്ഷോ​പ്പു​ക​ൾ,​ ​സാ​ഹി​ത്യ​ ​സ​മ്മേ​ള​ന​ങ്ങ​ൾ,​ ​പ്രോ​-​ഷോ​ക​ൾ​ ​എ​ന്നി​വ​ ​നി​റ​ഞ്ഞ​ ​മൂ​ന്ന് ​ആ​വേ​ശ​ക​ര​മാ​യ​ ​ദി​വ​സ​ങ്ങ​ൾ​ക്കാ​ണ് ​പ​രി​സ​മാ​പ്തി​യാ​യ​ത്.​ ​തെ​യ്യം,​ ​ക​ള​രി​പ്പ​യ​റ്റ്,​ ​തോ​ൽ​പ്പാ​വ​ക്കൂ​ത്ത് ​തു​ട​ങ്ങി​യ​ ​പ​ര​മ്പ​രാ​ഗ​ത​ ​ക​ലാ​രൂ​പ​ങ്ങ​ൾ,​ ​ഭ​ര​ത​നാ​ട്യം,​ ​ഒ​പ്പ​ന,​ ​താ​ൽ​ ​സേ​താ​ൽ​ ​തു​ട​ങ്ങി​യ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ത​നി​മ​യെ​ ​കാ​ഴ്ച​വെ​ച്ച​പ്പോ​ൾ​ ​വെ​സ്റ്റേ​ൺ​ ​സം​ഗീ​തം,​ ​ഇ​ൻ​ഫോ​ർ​മ​ൽ​ ​ഇ​വ​ന്റു​ക​ൾ,​ ​സ്ലാം​ ​ക​വി​ത​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ഉ​ത്സ​വം​ ​സ​മ​കാ​ലി​ക​ ​പ്ര​വ​ണ​ത​ക​ളെ​യും​ ​സ്വീ​ക​രി​ച്ചു.​ ​
രാ​ജ​ൻ​ ​മെ​മ്മോ​റി​യ​ൽ​ ​ലൈ​റ്റ് ​മ്യൂ​സി​ക് ​കോ​മ്പ​റ്റീ​ഷ​ൻ,​ ​വെ​സ്റ്റേ​ൺ​ ​സോ​ളോ,​ ​റാ​പ്പ് ​ബാ​റ്റി​ൽ,​ ​മാ​പ്പി​ള​പ്പാ​ട്ട്,​ ​ക്ലാ​സി​ക്ക​ൽ​ ​സോ​ളോ​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ക​ൾ​ ​വൈ​വി​ധ്യ​മാ​ർ​ന്ന​ ​സം​ഗീ​ത​ ​ക​ഴി​വു​ക​ൾ​ക്ക് ​ഊ​ന്ന​ൽ​ ​ന​ൽ​കി.​ ​​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​ഈ​ ​ച​ർ​ച്ച​ക​ളി​ൽ​ ​മേ​യ​ർ​ ​ബീ​ന​ ​ഫി​ലി​പ്പ്,​ ​ബോ​സ് ​കൃ​ഷ്ണ​മാ​ചാ​രി,​ ​മു​ഹ്സി​ൻ​ ​പെ​രാ​രി,​ ​നൂ​റി​ൻ​ ​ആ​യി​ഷ,​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി,​ ​വൈ​ശാ​ഖ​ൻ​ ​ത​മ്പി​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​ ​വ്യ​ക്തി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​ഓ​ഫീ​സ​ർ​ ​സി​നി​മ​യു​ടെ​ ​ടീ​മും​ ​വ​ന്ന​ത് ​കാ​ണി​ക​ൾ​ക്കു​ ​ആ​വേ​ശ​മാ​യി.​ ​ജോ​ബ് ​കു​ര്യ​ൻ,​ ​ശ​ൽ​മാ​ലി​ ​ഖോ​ൽ​ഗ​ഡെ,​ ​ക​നി​ക​ ​ക​പൂ​ർ,​ ​സ​ലിം​ ​സു​ലൈ​മാ​ൻ,​ ​പൈ​നാ​പ്പി​ൾ​ ​എ​ക്സ്പ്ര​സ് ​തു​ട​ങ്ങി​യ​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​പ്ര​ക​ട​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL