SignIn
Kerala Kaumudi Online
Friday, 23 October 2026 11.52 AM IST

ഇന്നൊവേഷൻ മീറ്റും പേറ്റന്റ് എക്‌സ്പോയും 

jj
ഇന്നൊവേഷൻ മീറ്റും പേറ്റന്റ് എക്‌സ്പോയും

കോ​ഴി​ക്കോ​ട്:​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ​ഓ​ഫ് ​ടെ​ക്‌നോ​ള​ജി​ ​(​എ​ൻ.​ഐ.​ടി.​സി​)​ ​യു​ടെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഇ​ന്നൊ​വേ​ഷ​ൻ,​ ​എ​ന്റ​ർ​പ്ര​ണ​ർ​ഷി​പ്പ് ​ആ​ൻ​ഡ് ​ഇ​ൻ​കു​ബേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​ഏ​കാ​സ്വ​ 2025​'​ ​ഇ​ന്നൊ​വേ​ഷ​ൻ​ ​മീ​റ്റും​ ​പേ​റ്റ​ന്റ് ​എ​ക്‌സ്​​പോ​യും​ 4,​ 5​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​കാ​ലി​ക്ക​റ്റ് ​എ​ൻ.​ഐ.​ടി​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​പ്ര​സാ​ദ് ​കൃ​ഷ്ണ,​ ​ഡോ.​ ​ര​മ​ണ​ൻ​ ​രാ​മ​നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​മു​ഖ്യാ​തി​ഥി​ക​ളാ​കും.​ ​നൂ​ത​നാ​ശ​യ​ക്കാ​ർ,​ ​സം​രം​ഭ​ക​ർ,​ ​വ്യ​വ​സാ​യ​ ​വി​ദ​ഗ്ദ​ർ,​ ​വെ​ഞ്ച്വ​ർ​ ​ക്യാ​പി​റ്റ​ലി​സ്റ്റു​ക​ൾ,​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​രെ​ ​ഒ​ന്നി​പ്പി​ക്കു​ക​യാ​ണ് ​പ​രി​പാ​ടി​യു​ടെ​ ​ല​ക്ഷ്യം.​ ​വാർത്താസമ്മേളനത്തിൽ ഇൻസ്റ്റിറ്റൂട്ട് ഇന്നൊവേഷൻ കൗൺസിൽ പ്രസിഡന്റ് ഡോ.സർവോത്തമ ജ്യോതി, ഡോ.എ.പി സുധീർ, ഡോ.രജനീകാന്ത് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL