SignIn
Kerala Kaumudi Online
Friday, 23 October 2026 11.52 AM IST

കുതിരവട്ടം പ​പ്പു​വി​​​ന്​ സ്മാ​ര​കമൊരുക്കും

lockel
പടം: ഫറോക്ക് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ഓര്‍മകളില്‍ കുതിരവട്ടം പപ്പു; ജന്മനാടിന്റെ സ്മരണാഞ്ജലി’ പരിപാടി ​ഫറോക്ക് നഗരസഭ അ​ദ്ധ്യക്ഷൻ എൻ.സി.അബ്ദുൽ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു

ഫറോക്ക്: കുതിരവട്ടം പപ്പുവിന്റെ ജന്മനാടായ ഫറോക്കിൽ സ്മാരകം ഒരുക്കുന്നമെന്ന് ​ഫറോക്ക് നഗരസഭ അ​ദ്ധ്യക്ഷൻ എൻ.സി.അബ്ദുൽ റസാക്ക് പറഞ്ഞു. പപ്പുവിന്റെ 25-ആം ചരമ വാർഷികത്തിൽ ഫറോക്ക് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ഓര്‍മകളില്‍ കുതിരവട്ടം പപ്പു​ ജന്മനാടിന്റെ സ്മരണാഞ്ജലി’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുതിരവട്ടം പപ്പുവിന്റെ സഹോദര പുത്രൻ ഷാബി പനങ്ങാട് മുഖ്യാഥിതിയായി. ഗ്രന്ഥകാരൻ ഭാനുപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. ​ പ്രസ് ക്ലബ് പ്രസിഡന്റ് പി.ഷാജി അ​ദ്ധ്യക്ഷത വഹിച്ചു. ഡോ. എം.പി. പത്മനാഭൻ, പി.സി. ഹരീഷ്, പാലയില്‍ ഹരിദാസന്‍, നടി എൽസി സുകുമാരൻ, ഇര്‍ഷാദ് കല്ലംപാറ,​ എം.എ. ബഷീർ, ശിഹാബ് പള്ളിക്കാവിൽ

പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL