SignIn
Kerala Kaumudi Online
Friday, 23 October 2026 8.08 AM IST

മർകസിൽ റംസാൻ കാമ്പയിൻ ആരംഭിച്ചു

ramsan
റംസാൻ

കു​ന്ദ​മം​ഗ​ലം​:​ ​മ​ർ​ക​സി​ൽ​ ​'​ല​യാ​ലീ​ ​റ​മ​ളാ​ൻ​'​ ​കാ​മ്പയി​ൻ​ ​ആ​രം​ഭി​ച്ചു.​ 25​-ാം​ ​രാ​വി​ൽ​ ​ന​ട​ക്കു​ന്ന​ ​ഖു​ർ​ആ​ൻ​ ​സ​മ്മേ​ള​നം​ ​ഉ​ൾ​പ്പെ​ടെ​ ​വ്യ​ത്യ​സ്ത​ ​ആ​ത്മീ​യ,​ ​സാ​മൂ​ഹ്യ​ക്ഷേ​മ,​ ​പ​ഠ​ന​ ​പ​ദ്ധ​തി​ക​ൾ​ ​കാ​മ്പയി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഉ​ണ്ടാ​കു​മെ​ന്ന് ​മ​ർ​ക​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​ർ​ ​പ​റ​ഞ്ഞു.​ 30​ ​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​കാ​മ്പ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ ​രാ​ജ്യ​ത്തു​ട​നീ​ളം​ ​വി​വി​ധ​ ​സാ​മൂ​ഹ്യ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ൾ​ ​മ​ർ​ക​സ് ​ന​ട​പ്പി​ലാ​ക്കും.​ ​
ന​ഗ​ര​ങ്ങ​ളും​ ​ഗ്രാ​മ​ങ്ങ​ളും​ ​മ​സ്ജി​ദു​ക​ളും​ ​ആ​തു​രാ​ല​യ​ങ്ങ​ളും​ ​പൊ​തു​ഗ​താ​ഗ​ത​ ​കേ​ന്ദ്ര​ങ്ങ​ളും​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ക​മ്യൂ​ണി​റ്റി​ ​ഇ​ഫ്താ​ർ​ ​സം​ഘ​ടി​പ്പി​ക്കും.​ ​എ​ല്ലാ​ ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും​ ​ജു​മു​അ​ക്ക് ​ശേ​ഷം​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​മു​ഖ​രു​ടെ​ ​മ​ത​പ്ര​ഭാ​ഷ​ണം​ ​മ​സ്ജി​ദു​ൽ​ ​ഹാ​മി​ലി​യി​ൽ​ ​ന​ട​ക്കും.​ ​സ​കാ​ത്ത്,​ ​ഈ​ദ് ​തു​ട​ങ്ങി​യ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​ക​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സു​ക​ളു​മു​ണ്ടാ​കും.​ ​ഖു​ർ​ആ​ൻ​ ​പാ​രാ​യ​ണ​ ​ശാ​സ്ത്ര​ത്തി​ൽ​ ​പ്രഗത്ഭരായ​ ​ഹാ​ഫി​ളു​ക​ളായി​രി​ക്കും​ ​റംസാനി​ലെ​ ​പ്ര​ത്യേ​ക​ ​നി​സ്കാ​ര​ങ്ങ​ൾ​ക്ക് ​​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL