SignIn
Kerala Kaumudi Online
Friday, 23 October 2026 4.49 AM IST

'ഇടം' വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കം

news-
ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി : കുറ്റ്യാടി ഗവ. ഹൈസ്കൂളിൽ പുതുതായി രൂപീകരിച്ച 'ഇടം' വിദ്യാഭ്യാസ പദ്ധതി ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇടം കൺവീനർ കെ സലീന പദ്ധതി വിശദീകരിച്ചു.പി. ടി. എ പ്രസിഡന്റ് വി .കെ റഫീഖ്, പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം, എസ്. എം .സി ചെയർമാൻ എൻ .കെ ഫിർദൗസ്, വിനോദ് കൂരാറ, പി .കെ സുനിത, എ .പി .കെ ഷമീന, പി .സി പ്രകാശൻ, പി .കെ നൗഷാദ്, മജീദ് ചലിക്കര, ടി .എം നൗഷാദ്, കെ ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL