SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

ആശ വർക്കർമാർക്ക് ഐക്യദാർഢ്യം

img
ആശ വർക്കേഴ്സ് സമരത്തിന് വടകരയിൽ ഐ.എൻ.ടി.യു.സി പ്രതിഷേധ ജ്വാല തീർത്തപ്പോൾ

വടകര: ആശ വർക്കർമാരുടെ സമരത്തിന് വടകരയിൽ ഐ.എൻ.ടി.യു.സിയുടെ ഐക്യദാർഢ്യം. നിർമ്മാണ-മോട്ടോർ-ചുമട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഞ്ചുവിളക്ക് പരിസരത്ത് ഐക്യദാർഢ്യ ജ്വാല തെളിയിച്ചു. അഡ്വ. ഇ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു . ഷൈജു ചള്ളയിൽ അദ്ധ്യക്ഷത വഹിച്ചു . മോട്ടോർ സെക്ഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ എൻ എ അമീർ മുഖ്യപ്രഭാഷണം നടത്തി.നാരായണ നഗരം പത്മനാഭൻ , എ ദാസൻ , അഡ്വ. വി .കെ കുഞ്ഞിമ്മൂസ , രാജീവൻ പി .എം , പി .എസ് പ്രകാശൻ , രാജൻ കണ്ണൂക്കര , സുരേന്ദ്രൻ കുഴിച്ചാലിൽ , തിരുവള്ളൂർ പ്രകാശൻ, സി. കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു. ദിലീപ് പുറങ്കര സ്വാഗതവും പി കരീം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL