രാമനാട്ടുകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രാമനാട്ടുകര യൂണിറ്റ് സമ്മേളനം നിറവ് ഡയറക്ടർ ബാബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വേലായുധൻ പന്തീരാങ്കാവ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റിയംഗം പി .എം പ്രേമരാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: പി. സുനിൽകുമാർ (പ്രസിഡന്റ് ), പത്മജ എസ് (വൈ. പ്രസിഡന്റ് ), പി. രാജേന്ദ്രൻ (സെക്രട്ടറി),വി.ബി പ്രസാദ് ചന്ദ്രൻ (ജോ. സെക്രട്ടറി), വേലായുധൻ പന്തീരാങ്കാവ്, പി. ദിലീപ് കുമാർ, വി .കെ ദിലീപ്, ബാബു മോൻ, ഗിരിജ എ.വി, പി. ഭാഗ്യചന്ദ്രൻ, സജിത് കുമാർ കെ, പി. ശിവദാസൻ, ജന്യ വി എസ് (എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |