വടകര: പൗർണമി തിയറ്റേഴ്സ് അമ്പതാം വാർഷികത്തിന്റെ ഭാഗമായി ജില്ലാതല ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10, 11 തിയതികളിൽ ഓർക്കാട്ടേരി കച്ചേരി മൈതാനിയിലാണ് ടൂർണമെന്റ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94 47 27 49 64, 94 47 21 84 47, 94 46 64 46 30 എന്നീ നമ്പറുമായി ബന്ധപ്പെടാം. ഞേറലാട്ടു രവീന്ദ്രൻ ചെയർമാൻ മനോജ് സർഗം ജനറൽ കൺവീനർ ശശിധരൻ പി കെ ട്രഷററായും സ്വാഗതസംഘം രൂപീകരിച്ചു. എൻ ബാബു അദ്ധ്യക്ഷത വഹിച്ചു പി. കെ കുഞ്ഞിക്കണ്ണൻ, എം കെ കുഞ്ഞിരാമൻ , കുനിയിൽ രവീന്ദ്രൻ, കെ എം പവിത്രൻ, മമ്പള്ളി സുനിൽ, എം കെ വിജയൻ, ആർ കെ ഗിരീശൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |