കൂട്ടൂർ: കായക്കൊടി മണ്ഡലം കൂട്ടൂർ പത്താം വാർഡ് കോൺഗ്രസ് മഹാത്മാഗാന്ധി കുടുബ സംഗമം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ.വി കണാരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗം കോരംങ്കോട്ട് മൊയ്തു കെ.പി ബിജു, സന്ധ്യ കരണ്ടോട്, കെ.പി പത്മനാഭൻ, ഒ.പി മനോജ് കെ.കെ.ഷമീന, വി.കെ.വത്സരാജൻ, ടി പി മൊയ്തു, കെ. അർജ്ജുൻ, യു.വി.സി അമ്മദ്, കെ.പി സിദ്ധാർത്ഥ് മുഹമ്മദ് സാലിഹ്, പ്രകാശൻ ചേറ്റു പൊയിൽ, സുമതി, കെ.വി. സുബേർ, സി.കെ.ഹരീഷ്, പി.കെ. സുജേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |