SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

ലഹരി വിരുദ്ധ കാമ്പയിൻ നാളെ

rrr
ലഹരി വിരുദ്ധ കാമ്പയിൻ നാളെ

നാദാപുരം: വിദ്യാർത്ഥികൾക്കും യുവജനങ്ങള്‍ക്കുമിടയിൽ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമ വാസനക്കുമെതിരെ സ്‌നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിനായി യു.എ.ഇ. കെ.എം.സി.സി. നാദാപുരം മണ്ഡലം കോ- ഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ ഇന്ന് ക്യാമ്പയിൻ ആചരിക്കുന്നു. തെരുവംപറമ്പ് ലൂളി ഗ്രൗണ്ടിൽ നടക്കുന്ന മെഗാ ഇഫ്താർ സംഗമത്തോടെ കൂടിയ ക്യാമ്പയിൻ വൈകീട്ട് നാലരക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പരഞ്ഞു. സൂപ്പി നരിക്കാട്ടേരി, കെ പി മുഹമ്മദ്‌, സാലി മുഹമ്മദ്‌ പുതുശേരി, ടി.കെ.അബ്ബാസ്, റിയാസ് ലൂളി, സുഫൈദ് ഇരിങ്ങണ്ണൂർ,സി.പി. അഷ്‌റഫ്‌, മുഹമ്മദ്‌ എടച്ചേരി, എം.കെ അഷ്‌റഫ്‌ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL