കുറ്റ്യാടി; ലഹരി വിപത്തിനെതിരെ കുറ്റ്യാടിയിൽ മുസ്ലിംലീഗ് നൈറ്റ് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് വി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.പി കുഞ്ഞമ്മദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.സി മുജീബ് റഹ്മാൻ, വി.പി കുഞ്ഞബ്ദുല്ല, ശ്രീജേഷ് ഊരത്ത്, മൂസ കോത്തമ്പ്ര, പുത്തൂർ മുഹമ്മദലി, പി.കെ ബഷീർ, പി.പി റഷീദ്, സി.വി അഷ്റഫ്, കെ.കെ മനാഫ്, കെ.കെ.സി കുഞ്ഞബ്ദുല്ല, ടി.കെ അശ്റഫ്, എ വി നസ്റുദ്ധീൻ, എൻ കെ അസീസ് ബഷീർ മാണിക്കോത്ത്, സി വി മൊയ്തു, എ കെ കെ തങ്ങൾ, ഇ പി മുഹമ്മദലി, കുനിയിൽ കുഞ്ഞബ്ദുല്ല, അസീസ് കുന്നത്ത്, ഇ എ റഹ്മാൻ,ഷൗക്കത്തലി വടയം,പി .സി ഷഫീഖ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |