SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

ഐക്യദാർഢ്യ ധർണ നടത്തി

c
ആശാവർക്കർക്കും അംഗൻവാടി ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് മുന്നിൽ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ ധർണ്ണ

മേപ്പയ്യൂർ: വേതന വർദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഐക്യദാർഢ്യവുമായി കോൺഗ്രസ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം വൈസ് പ്രസിഡന്റ് രവീന്ദ്രൻ വള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി വേണുഗോപാലൻ , ഇകെ മുഹമ്മദ് ബഷീർ, ശ്രീനിലയം വിജയൻ, സി.എം ബാബു, ആന്തേരി ഗോപാലകൃഷ്ണൻ, പ്രസന്നകുമാരി മൂഴിക്കൽ, സി.പി നാരായണൻ , എടയിലാട്ട് ഉണ്ണികൃഷ്ണൻ, പറമ്പാട്ട് സുധാകരൻ, സുധാകരൻ പുതുക്കുളങ്ങര, റിഞ്ചുരാജ് എടവന , ആർ.കെ ഗോപാലൻ , ടി.കെ അബ്ദുറഹിമാൻ, എ.കെ ബാലകൃഷ്ണൻ, എം.വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL