SignIn
Kerala Kaumudi Online
Friday, 23 October 2026 3.46 AM IST

സ്വാതി മ്യൂസിക് , ഡാൻസ് ഫെസ്റ്റ്

dance
മ്യൂസിക് , ഡാൻസ് ഫെസ്റ്റ്

കോഴിക്കോട്: തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിന്റെ സഹകരണത്തോടെ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'സ്വാതി മ്യൂസിക്ക് ആൻഡ് ഡാൻസ് ഫെസ്റ്റ് 2025' ഏപ്രിൽ 17 മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കോഴിക്കോട് തിരുവന്നൂർ വിശ്വനാഥ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപനം എം.എസ്. ദേവിക ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിൽ പങ്കെടുക്കുവാൻ അപേക്ഷ അയക്കേണ്ട അവസാന തിയതി ഏപ്രിൽ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് 9447509149, 7034491493, 8089424969 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്‌സൺ ഗീതാ രാജേന്ദ്രൻ കലാനിധി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL