കോഴിക്കോട്: ചെറിയ പെരുന്നാളും വേനൽക്കാല അവധിയുടെ ആരംഭവും പ്രമാണിച്ച് തിരക്ക് ഒഴിവാക്കാൻ ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. പാലക്കാട് ഡിവിഷന്റെ കീഴിൽ വരുന്ന മാവേലി, മലബാർ ട്രെയിനുകൾക്കാണ് അധിക സ്ളീപ്പർ ക്ലാസ് കോച്ചുകൾ അനുവദിച്ചത്.
ട്രെയിൻ- അധിക കോച്ച്- ദിവസങ്ങൾ
1 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് - 1- 05, 06, 07, 13, 14
2 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് - 1- 04, 05, 06, 12, 13
3 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ്- 1- 04, 05, 06, 07, 13, 14
4 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ്- 1- 03, 04, 05, 06, 12, 13
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |