SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

യു.ഡി.എഫ്  രാപകൽ സമരം

k
യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സി.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. മൂസ കോതമ്പ്ര, കെ.പി വേണുഗോപാലൻ, കെ.പി. രാമചന്ദ്രൻ, വി.വി.എം. ബഷീർ, അക്ബർ അലി, എൻ.കെ. ഉണ്ണികൃഷ്ണൻ, ഇ.അശോകൻ, ആർ.പി. ഷോബിഷ് , കെ.അഷറഫ്, രാമചന്ദ്രൻ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, എൻ.കെ. അഷറഫ് എന്നിവർ പ്രസംഗിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി സ്വാഗതവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശശി ഊട്ടേരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL