SignIn
Kerala Kaumudi Online
Friday, 23 October 2026 6.41 PM IST

നിവേ​ദനം നൽകി

lockel
നിവേ​ദനം കൈമാ​റി

രാമനാട്ടുകര: കെട്ടിടനികുതി അടക്കാത്തതിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങളുടെ മുൻകാല ഫയലുകൾ 2025 ഫെബ്രുവരിയിൽ ​ കെ സ്മാർട്ടിൽ അപ്‌ലോഡ് ചെയ്യാത്ത കാരണത്താൽ രാമനാട്ടുകര നഗരസഭയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിലാക്കിയത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേ​ദനം നൽകി.​ എം.എൽ എ​ യും പൊതുമരാമത്ത് മന്ത്രി കൂടിയായിട്ടുള്ള​ പി.എ മുഹമ്മദ് റിയാസുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് പി.കെ ബാപ്പു ഹാജി, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര എന്നിവരുടെ സാന്നിദ്ധ്യത്തിൽ​ കോഴിക്കോട് കലക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തി നിവേ​ദനം കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL