SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

വിഷുക്കണി ഒരുക്കി

vis
വിഷുക്കണിയൊരുക്കി*

കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ വിഷുക്കണിയൊരുക്കി. ക്ഷേത്രമേൽശാന്തിയിൽ നിന്നും വിഷുകൈനീട്ടം കൈപ്പറ്റി മടങ്ങുകയുമുണ്ടായി. പൂജകൾക്ക് ക്ഷേത്ര മേൽശാന്തി ടി.കെ സുധീഷ്‌കുമാർ കാർമ്മികത്വം വഹിച്ചു. ഷാജി കാളങ്ങാടൻ, ദിനേഷ് കുമാർ അക്കരത്തൊടി, ഗിരീഷ് കുളിപ്പാറ, സുന്ദരൻ. എ പ്രണവം, സൗമിനി കലങ്ങാടൻ, അജയൻ വല്ല്യാട്ട് കണ്ടം, വിജയൻ പൊറ്റമ്മൽ, സജീവൻ ആലക്കൽ, സതീഷ് അക്കരപറമ്പിൽ, രമണി ബാലൻ, പ്രകാശൻ ഇളപ്പുങ്കൽ, മനോജ് ചായംപുറത്ത്, ബിന്ദു ജയൻ, ഷാജി വട്ടച്ചിറയിൽ, സുമതി പള്ളത്ത്, ഷാജി കോരല്ലൂർ, അജിത് കൂട്ടക്കര, രാജൻ കുന്നത്ത്, ഇന്ദിര ചാമാടത്ത്, സുന്ദരൻ പള്ളത്ത്, ജയദേവൻ നെടുമ്പോക്കിൽ, ബാബു ചാമാടത്ത് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL