SignIn
Kerala Kaumudi Online
Sunday, 31 May 2026 11.05 AM IST

പ്രതിഷേധ ജ്വാല തെളിയിച്ചു

news-
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

കുറ്റ്യാടി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല തെളിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.പി അബ്ദുൾ മജീദ്, പി.കെ സുരേഷ്, ടി സുരേഷ് ബാബു, എസ്.ജെ സജീവ്കുമാർ , സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ, രാഹുൽ ചാലിൽ , ടി അശോകൻ, ഹാഷിം നമ്പാട്ടിൽ, എ.ടി ഗീത , അനിഷ പ്രദീപ്, കെ.കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, സി എച്ച് മൊയ്തു, സറീന പുറ്റങ്കി, ലീബ സുനിൽ, തെരുവത്ത് കേളോത്ത് അബ്ദുല്ല, എ കെ ഷാജു, വി എം , മഹേഷ് , കെ ഷാജു ,വി പി അലി, സുനിൽ കൂരാറ, എൻ പി ദിനേശൻ, കെ ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL