SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

ഓഡിറ്റോറിയം പ്രവൃത്തി ഉദ്ഘാടനം

kunnamangalamnews
കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെയും ക്ലാസ് റൂമുകളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിക്കുന്നു

കുന്ദമംഗലം: കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെയും ക്ലാസ് റൂമുകളുടെയും പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. സുബിത തോട്ടഞ്ചേരി മുഖ്യാതിഥിയായി. എം ധനീഷ് ലാൽ, അനീഷ് പാലാട്ട്, കെ.പി അശ്വതി, സി.സുജ, വി.എസ് ശോഭ, പി.പി ബഷീർ, കെ.എം പുരുഷോത്തമൻ, കെ.പി കോയ, എം.ടി മാമുക്കോയ, ഐ.പി വിനോദ്, ഷാഹുൽ ഹമീദ്, റഷീദ് നാസ്, എ.എം.എസ് അലവി, ജി സുമേഷ്,ഇ മുജീബ് റഹ്മാൻ, സജീവ് കുമാർ പ്രസംഗിച്ചു. കെ ഉബൈബ റിപ്പോർട്ട് അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL