SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

കർഷക കോൺഗ്രസ് പ്രതിഷേധ മാർച്ച്

photo
കർഷക കോൺഗ്രസ്സ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനങ്ങാട് കൃഷി ഭവൻ്റെ മുമ്പിൽ നടത്തിയ ധർണ്ണ കെ.പി.സി.സി. അംഗം കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കാർഷിക പദ്ധതിക്കായി ലോക ബാങ്ക് അനുവദിച്ച തുക വകമാറ്റിയതുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി പനങ്ങാട് കൃഷി ഭവന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് കറ്റോട് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.സി സുരേശൻ, സി.കെ മൊയ്തീൻകോയ, മോഹൻദാസ് തലയാട്, കെ.പി സത്യൻ, ഉബൈദ് മണവയൽ, ഐ.രവീന്ദ്രൻ, ഇസ്മയിൽ രാരോത്ത്, ദിനകരൻ നായർ ,സുകൃതി തങ്കമണി, സി.പി. ബാലകൃഷ്ണൻ, എൻ.പി രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL