SignIn
Kerala Kaumudi Online
Friday, 23 October 2026 3.22 AM IST

യാത്രയയപ്പും അനുമോദനവും

image-
എൻ.ജി.ഒ. അസോസിയേഷൻ യാത്രയയപ്പും അനുമോദന സദസ്സും ജില്ലാ പ്രസിഡൻ്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി : സർവീസിൽ നിന്ന് വിരമിക്കുന്ന എൻ.ജി.ഒ അസോസിയേഷൻ സീനിയർ സംസ്ഥാന കമ്മിറ്റി അംഗം സി.കെ സതീശൻ ഉൾപ്പെടെയുള്ള 11 നേതാക്കൾക്കുള്ള യാത്രയയപ്പും ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് ജീവനക്കാർക്കുള്ള അനുമോദനവും എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.അരുൺ അദ്ധ്യക്ഷത വഹിച്ചു. സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ മുഖ്യപ്രഭാഷണം നടത്തി. സി.കെ സതീശൻ, ടി. അജിത് കുമാർ, കെ. സുധീര, ആർ പ്രശാന്ത്, ജൂബി ജോസഫ്, ബി.സി. സാജേഷ്, കെ.കെ. ഷൈജേഷ് എന്നിവർ പ്രസംഗിച്ചു. സി.ബിനീഷ്, പി.വി.സന്തീഷ്, കെ. അബ്ദുൽ റഷീദ്, കെ. ആയിശക്കുട്ടി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL