SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

രോഗ പ്രതിരോധ ബോധവത്ക്കരണം

lockel
മഴക്കാല രോഗപ്രതിരോധ ബോധവൽക്കരണവുമായി എൻഎസ്എസ് വളണ്ടിയേഴ്സ്

​രാമനാട്ടുകര: മഴക്കാല രോഗങ്ങൾ ചെറുക്കാൻ ബോധവത്ക്കരണ പ്രവർത്തനവുമായി രാമനാട്ടുകര​ സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ വീടുകളിൽ നോട്ടീസ് നൽകി. ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.​ ​പി.കെ. അഫ്സൽ എ.വി അനിൽകുമാറിന് നോട്ടീസ് കൈമാറി ​ ഉദ്ഘാടനം​ ​ചെയ്തു. കെ.വി. ശ്രീരഞ്ജിനി അ​ദ്ധ്യക്ഷയായി. കെ.വി. സന്തോഷ് കുമാർ​,​ ഐ.ടി. നന്ദകുമാർ, എം കെ ബിൻഷ, വി റമിന, വി.എസ്. പ്രശാന്ത്, എസ്.ബി. ആനന്ദ്, കെ. അനീഷ്, വി.എസ്. വിജിൻ, ടി.പി. ജിനേഷ്, സി.എസ്. സബിത, പി.എസ്. സ്മിജ, എം. കവിത,പി ചിത്തിര കെ ജിത,എം രഞ്ജിത്ത്,പി മനോജ് എന്നിവ​ർ പങ്കെടുത്തു. ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL