SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

കരിയർ ഗൈഡൻസ് ക്ലാസും അനുമോദനവും

img
പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും ജില്ലാ പഞ്ചായത്തംഗം കെ.വി റീന ഉദ്ഘാടനം ചെയ്യുന്നു

വടകര: പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വി.റീന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് കെ.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ടി.വി.അബ്ദുൾ ഗഫൂർ ക്ലാസെടുത്തു. സെക്രട്ടറി ശ്രീനിവാസൻ , രക്ഷാധികാരി ഇ.നാരായണൻ , ടി.സി.സജീവൻ, കെ.കെ. ഗിരീഷ് ബാബു എന്നിവർ പ്രസംഗിച്ചു. ശശിധരൻ കെ.കെ, സജി പി.കെ., കുഞ്ഞിരാമൻ കെ.കെ., വി.കെ. വിജയൻ, രജിഷ എം.കെ, ഹരീഷ്ണ എന്നിവർ നേതൃത്വം നൽകി. നെറ്റ് / ജെ.ആർ.എഫ് പരിക്ഷയിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ 80ാം റാങ്ക് നേടിയ മാധവ് . ബിഎസ് , ബിഎസ്.സി ജോഗ്രഫി പരീക്ഷയിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഏഴാം റാങ്ക് നേടിയ ശിവനന്ദ .എം പി എന്നിവർ ഉപഹാരം സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANU MODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL