SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 AM IST

എക്സലൻസ് 2025 സംഘടിപ്പിച്ചു

lockel
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ​ നടത്തിയ എക്സലൻസ് 2025​ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ​ വി എം പുഷ്പ​ ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര:​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് എക്സലൻസ് 2025 സംഘടിപ്പിച്ചു​. ​രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ വി.എം പുഷ്പ ഉദ്ഘാടനം ചെയ്തു. പി.എം അജ്മൽ അ​ദ്ധ്യക്ഷത വഹിച്ചു. സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം ​നടത്തി. പി​.കെ ഗോവിന്ദരാജ് ​ ക്ലാസെടുത്തു. ഒ.പി രാജൻ, കെ.കെ വിനോദ് കുമാർ, കെ.കെ ശിവദാസ്,​ ഹബീബ് റഹ്മാൻ അൽഫാ, ടി മമ്മദ് കോയ, സി ദേവൻ, പി.പി ബഷീർ, സി സന്തോഷ് കുമാർ, സി.പി അജയകുമാർ, സി.കെ നാസർ പ്രസംഗിച്ചു​. ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു​. വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL