SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

അനുമോദനം സംഘടിപ്പിച്ചു     

lpockel
കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും എം. ഡി. പൾമനറി മെഡിസിനിൽ മൂന്നാം റാങ്ക് നേടിയ ഡോ. ദീപാമുരളിയെ എള്ളാത്ത് കുടുംബാംഗങ്ങൾ അനുമോദിക്കുന്നു

രാമനാട്ടുകര: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും എം.ഡി. പൾമനറി മെഡിസിനിൽ മൂന്നാം റാങ്ക് നേടിയ ഡോ. ദീപാ മുരളിയെ കാരാട് പറമ്പ് എള്ളാത്ത് തറവാട്ടിൽ അനുമോദിച്ചു. എള്ളാത്ത് ഗോപാലകൃഷ്ണപ്പണിക്കർ ഭദ്രദീപം തെളിയി​ച്ചു. ഗോപിനാഥ്, ടി.പി ആനന്ദകൃഷ്ണൻ, ഗിരിജ എന്നിവർ​ ഡോ. ദീപാ മുരളിയ്ക്ക് ഉപഹാരം നൽകി. പി.എ ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ഇ.കൃഷ്ണകുമാർ, ഇ. രാമചന്ദ്രപ്പണിക്കർ, ഇ. രാജീവ്, ശോഭന രാജഗോപാൽ, കെ.പി. കൃഷ്ണൻ, ഇ.എം അശോകൻ, ഇ. വേണുഗോപാൽ, ഇ.പുരുഷോത്തമൻ, കെ.പി.മധു ആനന്ദ്, നിത്യ രാജേഷ്, ഡോ.പ്രജിതകുമാരി, ഇ. സച്ചിദാനന്ദൻ, ഇ മുരളീധരൻ, ഡോ. ദീപാമുരളി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL