SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

ജോബ് ഡ്രൈവ് നാളെ

job
ജോബ് ഡ്രൈവ്

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ നാളെ രാവിലെ 10.30ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയിൽസ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്, ടെലി സെയിൽസ്, ബില്ലിംഗ് ആന്റ് ക്യാഷ്, സ്റ്റോർ കീപ്പർ, വെയർ ഹൗസ് ഹെൽപ്പർ, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, ഫിനാൻസ് കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. യോഗ്യത: പ്ലസ് ടു/ ഡിഗ്രി. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 300 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തിയും പങ്കെടുക്കാം. ഫോൺ: 0495 2370176.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL