SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

പെൻഷനേഴ്സ് യൂണിയൻ വനിതാസംഗമം

2
പടം: കെ.എസ്.എസ്.പി.യുതൂണേരി പഞ്ചായത്ത് വനിതാസംഗമം ജില്ലാ കമ്മിറ്റി അംഗം എം.കെ. രാധ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി പഞ്ചായത്ത് വനിതാസംഗമം ജില്ലാ കമ്മിറ്റി അംഗം എം.കെ. രാധ ഉദ്ഘാടനം ചെയ്തു. പി. സുജാത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൺവീനർ വി. രാജലക്ഷ്മി, യൂണിറ്റ് കൺവീനർ എ.കെ.ശശികല, പി.എം. ജാനു, പി.കെ. പുഷ്പവല്ലി, ടി.കെ.ഗീത, പി.ഉഷ, ഇ.സാവിത്രി, എം.പി. ജാനകി എന്നിവർ പ്രസംഗിച്ചു.

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറമേരി യൂണിറ്റ് വനിതാ സംഗമം പെൻഷൻ ഭവനിൽ ചേർന്നു. നീനാകുമാരി. ടി. ഉദ്ഘാടനം ചെയ്തു. സബ് കമ്മറ്റി പ്രസി. പ്രഭ.കെ.അദ്ധ്യക്ഷത വഹിച്ചു. കെ.പി.സലില, കെ.ടി. സുമ,​ വനിതാ കൺവീനർ ശാന്തകുമാരി. കെ.കെ,​ കെ.ഉഷാവതി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL