SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

ഓണക്കിറ്റ് വിതരണം ചെയ്തു

photo
ലീഡർ കെ കരുണാകരൻ സ്റ്റഡി സെൻ്റർ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ ആളുകൾക്ക് ഓണക്കിറ്റ് വിതരണോദ്ഘാടനം ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ നിർവ്വഹിക്കുന്നു

എകരൂൽ: ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ മണ്ഡലം ചെയർമാൻ കെ.കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ. രാമചന്ദ്രൻ, സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ സി.പി. വിശ്വനാഥൻ നായർ. അഡ്വ. രാജേഷ് കുമാർ, വി.ബി. വിജീഷ്, കെ.കെ. നാസർ, പി.കെ. സുനിൽകുമാർ, ഇന്ദിര ഏറാടിയിൽ, വിജയൻ പനങ്ങാട്, ലീന അമേങ്ങലത്ത്,ശശി കുന്നുമ്മൽ, പ്രഭാകരൻ പൂക്കോത്ത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കോൺഗ്രസ് മുൻ നിര നേതാക്കളെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL