SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.33 AM IST

ബ്രോഷർ പ്രകാശനം ചെയ്തു

brochure
ബ്രോഷർ പ്രകാശനം കേരള ഹെൽത്ത് സർവീസ് അസി. ഡയറക്ടർ ഡോ. പി.പി.പ്രമോദ്കുമാർ നിർവഹിക്കുന്നു

കോഴിക്കോട്: പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന 'കേരള എൻവയൺമെൻ്റൽ ഫെസ്റ്റി'ന്റെ ബ്രോഷർ പ്രകാശനം കേരള ഹെൽത്ത് സർവീസ് അസി. ഡയറക്ടർ ഡോ. പി.പി.പ്രമോദ്കുമാർ നിർവഹിച്ചു. പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയർമാൻ പി.എച്ച്.താഹ ഏറ്റുവാങ്ങി. നടക്കാവിലെ ഫെസ്റ്റിവൽ സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷനായി. കോ ഓർഡിനേറ്റർമാരായ മണലിൽ മോഹനൻ, സെഡ് എ സൽമാൻ, ട്രഷറർ ഹാഫിസ് പൊന്നേരി, രക്ഷാധികാരി കെ.ബി.ആർ കണ്ണൻ പയ്യന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഫെസ്റ്റിവലിലേക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഫോൺ: 85471 54282.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL