SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

കാൽനട പ്രചാരണ ജാഥ​ സമാപിച്ചു 

lockel
കാൽനട പ്രചരണ ജാഥ​ സമാപിച്ചു

​ ​ഫറോക്ക്: ഫറോക്ക് നഗരസഭയിലെ യു.ഡി.എഫ് ദുർഭരണത്തിനുമെതിരെ എൽ.ഡി.എഫ് ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട പ്രചാരണ ജാഥ കരുവൻതിരുത്തി​ പാതിരക്കാട് സമാപിച്ചു.​ വലിയ കുണ്ടേത്തടം, അമ്പലങ്ങാടി, പുറ്റേക്കാട്, മൂന്നിലാംപ്പാടം,​ പൂത്തോളം, തെക്കേ തല, മoത്തിൽപ്പാടം,എ.പി. റോഡ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥാ ലീഡർ സി. ഷിജു, കെ.ടി എ മജീദ്, കെ.ഷെഫീഖ്, വിജയകുമാർ പൂതേരി, കെ.ടി മുരളീധരൻ ,എം.എം. മുസ്തഫ, കമറുലൈല.കെ, സമീഷ് എം, കെ ബി ഷാ, അസ്ലംപുളിയാളി എന്നിവർ പ്രസംഗിച്ചു. സമാപന പൊതുയോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ദേവൻ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL