SignIn
Kerala Kaumudi Online
Friday, 23 October 2026 3.00 AM IST

സിഗ്നേച്ചർ കാമ്പെയിൻ

k
മേപ്പയ്യൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ സംഘടിപ്പിച്ച വോട്ടു കൊള്ളക്കെതിരെയുള്ള സിഗ്നേച്ചർ ക്യാമ്പയിൻ കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: വോട്ടു കൊള്ളക്കെതിരെ മേപ്പയ്യൂർ ബ്ലോക്ക് -മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്നേച്ചർ കാമ്പെയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാവിൽ പി.മാധവൻ ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുള ആദ്യ ഒപ്പ് രേഖപ്പെടുത്തി. എം.പി അനസ്, ഇ അശോകൻ, കെ.പി വേണുഗോപാൽ, പി.കെ അനീഷ്, എം.കെ സുരേന്ദ്രൻ, ഇടത്തിൽ ശിവൻ, അർഷാദ് ആയ നോത്ത്, ശശി ഊട്ടേരിപറമ്പാട്ട്, സുധാകരൻ ശ്രീനിലയം, വിജയൻ കെ, അഷറഫ്, രാധആർ.കെ, അനുരാഗ് പി.ആർ, ഇ.കെ ബാലഷ്ണൻ നമ്പാർ, കെ.എം ശ്യാമള രാമചന്ദ്രൻ നീലാംബരി, സി.എം ബാബു, വിജയൻ ആവള, ശശി പാറോളി പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL